പ്രിയങ്ങൾ by Nayantara B Terese



പലതും എന്നെ ആകർഷിച്ചിട്ടുണ്ടെങ്കിലും

ആ പൊട്ടിയ ചില്ലുകണ്ണാടിയേക്കാൾ

പ്രിയമേറിയതൊന്നും ഇല്ല എൻ മനസ്സിൽ.


എൻ ചിതറിയ സ്വപ്നങ്ങളും,

തെറിച്ചുപോയ അവസരങ്ങളും,

തളച്ചു കയറിയ ഓർമ്മകളും....


പല നിറത്തിൽ

പല ഭാവത്തിൽ

പല വലുപ്പത്തിൽ


എല്ലാം എൻ മുൻപിൽ ഓരോ 

കണികകളായി മാറുന്നു.

Comments

Popular posts from this blog

An extra eye, an extra ear and an extra heart!

Little Things - By Liya Bobby

MIRROR - By Fathima Heena Hasmi